Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിരോധ പ്രവര്‍ത്തകരുടെ യോഗം
06/02/2020

വൈക്കം: ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭയിലെ 20-ാം വാര്‍ഡ് പ്രതിരോധ പ്രവര്‍ത്തകരുടെ യോഗം ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ വച്ചു കൂടി. വാര്‍ഡ് കൗണ്‍സിലര്‍ എന്‍.അനില്‍ ബിശ്വാസ് അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ വാളന്റിയര്‍ രാജലക്ഷ്മി ക്ലാസ്സെടുത്തു. സി.ഡി.എസ് അംഗം രാധ, നഗരസഭാ വികസനസമിതിയംഗം എന്‍.മോഹനന്‍, സുഷമ എന്നിവര്‍ സംസാരിച്ചു.