Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംഘാടക സമിതിയും നിധിസമാഹരണവും
06/02/2020
ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ജൂണ്‍ 16ന് തുടങ്ങുന്ന അഷ്ടബന്ധ നവീകരണകലശത്തിന്റെ നടത്തിപ്പിനുള്ള സംഘാടകസമിതിയും നിധിസമാഹരണവും മുന്‍ എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ് തലയ്ക്കല്‍ വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കുടവെച്ചൂര്‍ ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ജൂണ്‍ 16 മുതല്‍ 26 വരെ നടത്തുന്ന അഷ്ടബന്ധ നവീകരണകലശത്തിന്റെയും പ്രശ്‌നപരിഹാരക്രിയകളുടെയും നടത്തിപ്പിനുള്ള സംഘാടക സമിതിയും നിധിസമാഹരണവും മുന്‍ എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ് തലയ്ക്കല്‍ വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് ജി.വിജയകുമാര്‍, മാനേജര്‍ വി.കെ ശങ്കരനാരായണന്‍ നായര്‍, ട്രഷറര്‍ ഇ.ഡി ജയന്‍ നായര്‍, ടി.എന്‍ ഗോപിനാഥന്‍ നായര്‍, ചന്ദ്രശേഖരന്‍ നായര്‍, രാധാകൃഷ്ണന്‍ നായര്‍, മേല്‍ശാന്തി ജഗദീഷ് പോറ്റി എന്നിവര്‍ പങ്കെടുത്തു.