Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യൂണിറ്റ് വാര്‍ഷികം
04/02/2020

വൈക്കം: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷണേഴ്‌സ് യൂണിയന്‍ ഉദയനാപുരം യൂണിറ്റ് വാര്‍ഷികം പ്രസിഡന്റ് കെ.ജി മുരളിയുടെ അദ്ധ്യക്ഷതയില്‍ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ ഗോപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി.വി ഡാങ്കേ സാന്ത്വനവിതരണം ചെയ്തു. ഭാരവാഹികളായി കെ.ജി മുരളി (പ്രസിഡന്റ്), കെ.കൃഷ്ണന്‍ (സെക്രട്ടറി), കെ.വേണുഗോപാല്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ബ്ലോക്ക് സെക്രട്ടറി പി.കെ -ചെല്ലപ്പന്‍, ബ്ലോക്ക് കമ്മിറ്റി അംഗം ബി.അജിത്ത് കുമാര്‍, കെ.ജി മുരളി, കെ.വേണുഗോപാല്‍, സി.എന്‍ മഹിളാമണി, എല്‍, എല്‍.കൃഷ്ണകുമാരിയമ്മ, വി.ബി അജയന്‍ എന്നിവര്‍സംസാരിച്ചു.