Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാര്‍ഷിക സെമിനാറും സൗജന്യ പച്ചക്കറി തൈകളുടെ വിതരണവും
04/02/2020
അഖിലേന്ത്യാ കിസാന്‍സഭ കാരയില്‍ യൂണിറ്റ് സമ്മേളനവും കാര്‍ഷിക സെമിനാറും പച്ചക്കറി തൈകളുടെ വിതരണവും മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ.രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അഖിലേന്ത്യാ കിസാന്‍സഭ വൈക്കം കാരയില്‍ യൂണിറ്റിന്റെ സമ്മേളനവും കാര്‍ഷിക സെമിനാറും സൗജന്യ പച്ചക്കറി തൈകളുടെ വിതരണവും മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ.രമേശന്‍ ഉദ്ഘാടനം ചെയ്തു. ടൗണ്‍ പ്രസിഡന്റ് കെ.വി പവിത്രന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.നാരായണന്‍, കെ.രഘുനന്ദന്‍, ബിജിനി പ്രകാശന്‍, ജീവരാജ്, അഡ്വ.ചന്ദ്രബാബു എടാടന്‍, കെ.പി അശോകന്‍ തുടങ്ങിവര്‍ സംസാരിച്ചു. ഭാരവാഹികളായി ഇ.എന്‍ ചന്ദ്രബാബു (പ്രസിഡന്റ്), നീലാംബരന്‍ (വൈസ് പ്രസിഡന്റ്), രമ, ലതഭവനം (സെക്രട്ടറി) എന്നിവരുള്‍പ്പെടുന്ന പതിനൊന്നംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.