Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫണ്ടുപിരിവും ഭവനസന്ദര്‍ശനവും
04/02/2020
കോണ്‍ഗ്രസ് 75-ാം നമ്പര്‍ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഭവനസന്ദര്‍ശനവും കെ.പി.സി.സി ഫണ്ട് പിരിവും ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി.എന്‍ കിഷോര്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കോണ്‍ഗ്രസ് 75-ാം നമ്പര്‍ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.പി.സി.സി നിര്‍ദ്ദേശപ്രകാരമുള്ള ഫണ്ടുപിരിവും ഭവനസന്ദര്‍ശനവും നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി.എന്‍ കിഷോര്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് കെ.കെ. സാബു, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എ.ഷാനവാസ്, എം.ബി രാജേന്ദ്രന്‍, കെ.കെ ഷാജി, കാര്‍ത്തികേയന്‍, ഭരതന്‍, മനോഹരന്‍, കെ.ആര്‍ രാജീവ് എന്നിവര്‍ പ്രസംഗിച്ചു.