എ.ഐ.വൈ.എഫ് കണ്വെന്ഷന്
04/02/2020
വൈക്കം: എ.ഐ.വൈ.എഫ് വൈക്കം ടൗണ്‍ കണ്വെന്ഷന് സി.കെ വിശ്വനാഥന് സ്മാരകഹാളില്‍ നടന്നു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്തു. വൈശാഖ് അദ്ധ്യക്ഷത വഹിച്ചു. ശരത്ത്, എസ്.ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു. ടൗണ്‍ കമ്മിറ്റി ഭാരവാഹികളായി ഷാജി മാളിയേക്കല്‍ (പ്രസിഡന്റ്), സുമേഷ് (സെക്രട്ടറി), വൈശാഖ് (വൈസ് പ്രസിഡന്റ്), സോനു (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.