Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഖിലേന്ത്യാ കിസാന്‍സഭ കുലശേഖരമംഗലം മേഖല സമ്മേളനം നടത്തി
03/02/2020

വൈക്കം: അഖിലേന്ത്യാ കിസാന്‍സഭ കുലശേഖരമംഗലം മേഖല സമ്മേളനം മണ്ഡലം പ്രസിഡന്റ് തപസ്യ പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. മാറ്റപ്പറമ്പ് പി.എസ് ശ്രീനിവാസന്‍ സ്മാരക മന്ദിരത്തില്‍ നടന്ന യോഗത്തില്‍ കെ.ജി സുദര്‍ശനന്‍ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ലോക്കല്‍ സെക്രട്ടറി പി.ജി ജയചന്ദ്രന്‍, എ.എം അനി ചെള്ളാങ്കല്‍, കെ.കെ ചന്ദ്രബാബു, പി.വി കൃഷ്ണകുമാര്‍, പി.കെ മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി അജിത് കുമാര്‍ (പ്രസിഡന്റ്), പി.കെ മുരളീധരന്‍ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.