Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്‌സ് നടത്തും
03/02/2020

വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ ഹ്യൂമന്‍ റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ താലൂക്കിലെ 97 കരയോഗങ്ങളിലെ യുവതി യുവാക്കള്‍ക്കായി 8, 9 തീയതികളില്‍ ഹ്യൂമന്‍ റിസോഴ്‌സ സെന്ററില്‍ വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്‌സ് നടത്തും. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് സമയം