Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹാന്‍സ് വില്‍പന നടത്തിയിരുന്ന കച്ചവടക്കാരനെ തലയോലപ്പറമ്പ് പോലീസ് പിടികൂടി.
15/03/2016

കള്ള് ഷാപ്പ് കേന്ദ്രീകരിച്ച് ഹാന്‍സ് വില്‍പന നടത്തിയിരുന്ന കച്ചവടക്കാരനെ തലയോലപ്പറമ്പ് പോലീസ് പിടികൂടി. മണകുന്നം തൈവേലിയ്ക്കകം വീട്ടില്‍ സോമനെയാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന ഹാന്‍സുമായി പോലീസ് പിടികൂടുന്നത്. ഇന്നലെ വൈകുന്നേരം ആറിന് രഹസ്യവിവരത്തെ തുടര്‍ന്ന് എസ്.ഐ രജന്‍കുമാര്‍, ഷാഡോ പോലീസുകാരായ പി.കെ ജോളി, കെ.നാസര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.