Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാവടി പൂജയും ഭസ്മക്കാവടിയാട്ടവും നടത്തും.
03/02/2020

വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവത്തോടനുബന്ധിച്ച് ഉദയനാപുരം കാവടി സമാജത്തിന്റെ നേതൃത്വത്തില്‍ കാവടി പൂജയും ഭസ്മക്കാവടിയാട്ടവും നടത്തും. 8ന് വൈകിട്ട് 3ന് വൈക്കം ക്ഷേത്രത്തില്‍ വച്ച് മേല്‍ശാന്തി നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ കാവടി പൂജയും കുംഭം നിറയ്ക്കലും നടത്തും. 5ന് കാവടിക്കൂട്ടങ്ങള്‍ ദര്‍ശനം നടത്തിയ ശേഷം ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്ക് പുറപ്പെടും. രാത്രി 9ന് അഭിഷേകം നടത്തും.