Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കത്തോലിക്കാ കോണ്‍ഗ്രസിന്റെ വാര്‍ഷികവും കുടുംബസംഗമവും
31/01/2020
വല്ലകം സെന്റ്‌മേരീസ് പള്ളി ഇടവകയിലെ കത്തോലിക്കാ കോണ്‍ഗ്രസിന്റെ വാര്‍ഷികവും കുടുംബസംഗമവും എ.കെ.സി.സി വൈക്കം ഫൊറോന ഡയറക്ടര്‍ ഫാ.ജോയി കണ്ണമ്പുഴ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വല്ലകം സെന്റ് മേരീസ് പള്ളി ഇടവകയിലെ കത്തോലിക്കാ കോണ്‍ഗ്രസിന്റെ വാര്‍ഷികവും കുടുംബസംഗമവും എ.കെ.സി.സി വൈക്കം ഫൊറോന ഡയറക്ടര്‍ ഫാ.ജോയി കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസ് കടവിത്തറ അദ്ധ്യക്ഷത വഹിച്ചു. വികാരി ഫാ.സെബാസ്റ്റ്യന്‍ മാടശ്ശേരി, ഫാ.ടോസി നികര്‍ത്തില്‍, സന്തോഷ് അറയ്ക്കപ്പറമ്പ്, ജയന്‍ കോലഞ്ചേരില്‍, അഡ്വ. സാജു വാതപ്പള്ളില്‍, സണ്ണി അറയ്ക്കപ്പറമ്പ്, ബിജു കുര്യാക്കോസ് ഒറ്റയില്‍, ബിജോ വര്‍ഗ്ഗീസ് കാരുവള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.