Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷ്ഠാവാര്‍ഷികം നടത്തി
29/01/2020
എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്റെ കീഴിലുള്ള വൈക്കം ടൗണ്‍ ഗുരുമന്ദിരത്തില്‍ പ്രതിഷ്ഠാവാര്‍ഷികാഘോഷം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്റെ കീഴിലുള്ള വൈക്കം ടൗണ്‍ ഗുരുമന്ദിരത്തില്‍ പ്രതിഷ്ഠാവാര്‍ഷികം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തി. തന്ത്രി മണീട് സുരേഷ്, മേല്‍ശാന്തി വിഷ്ണു എന്നിവര്‍ കാര്‍മ്മികരായിരുന്നു. പ്രതിഷ്ഠാവാര്‍ഷികം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.പി സെന്‍, യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.പി സന്തോഷ്, രാജേഷ് മോഹനന്‍, കെ.വി പ്രസന്നന്‍, വി.വേലായുധന്‍, എം.പ്രഭാകരന്‍, കെ.പി ഷാജി, എ.പി കൃഷ്ണകുമാര്‍, ഷീജ, രമ, ബീന, അഭിലാഷ് എന്നിവര്‍ നേതൃത്വം നല്‍കി.