Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക സമ്മേളനം നടത്തി
28/01/2020
അഖിലകേരള വിശ്വകര്‍മ്മ മഹാസഭ 578 വടയാര്‍ ശാഖയുടെയും 870 മഹിളാസംഘത്തിന്റെയും സംയുക്ത വാര്‍ഷിക സമ്മേളനം യൂണിയന്‍ പ്രസിഡന്റ് എം.പി ശിവദാസന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അഖിലകേരള വിശ്വകര്‍മ്മ മഹാസഭ 578-ാം നമ്പര്‍ വടയാര്‍ ശാഖയുടെയും 870-ാം നമ്പര്‍ മഹിളാസംഘത്തിന്റെയും സംയുക്തവാര്‍ഷികവും കുടുംബസംഗമവും യൂണിയന്‍ പ്രസിഡന്റ് എം.പി ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ജി ജയപ്രകാശ്, എസ്.കൃഷ്ണന്‍, മോഹനന്‍ പൂവ്വപ്പള്ളി, പി.ശിവദാസന്‍, നിഷാദ്, മഹിളാസംഘം പ്രസിഡന്റ് രാധാമണി ഗോപാലകൃഷ്ണന്‍, സെക്രട്ടറി ദേവകി ഗോപി, കാഞ്ചന ചെട്ടിയാലില്‍ എന്നിവര്‍ പ്രസംഗിച്ചു.