Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും കുടുംബസംഗമവും
28/01/2020
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വൈക്കം ടൗണ്‍ സൗത്ത് യൂണിറ്റിന്റെ വാര്‍ഷികവും കുടുംബസംഗമവും കമ്മിറ്റിയംഗം ജി.മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വൈക്കം ടൗണ്‍ സൗത്ത് യൂണിറ്റിന്റെ വാര്‍ഷികവും കുടുംബസംഗമവും സംസ്ഥാന കമ്മിറ്റിയംഗം ജി മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ജി രാജലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. എം.ജി സോമനാഥ്, പി.വിജയലക്ഷ്മി, എന്‍.സുന്ദരനാചാരി, വി.സുകുമാരന്‍, കെ.ജയപ്രകാശ്, എ.വി പുരുഷോത്തമന്‍, ടി.ആര്‍ ചന്ദ്രശേഖരന്‍ നായര്‍, എം.അബു, എ.ശിവന്‍കുട്ടി, പി.വിജയകുമാര്‍, ഓമന ബാഹുലേയന്‍, കെ.സി ധനപാലന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ.ജി രാജലക്ഷ്മി (പ്രസിഡന്റ്), വി.സുകുമാരന്‍ (സെക്രട്ടറി), കെ.ജയപ്രകാശ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.