Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭരണഘടന ആമുഖം പാരായണം ചെയ്തു.
27/01/2020
മഹാത്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പടിഞ്ഞാറെനടയിലെ ഗാന്ധി പ്രതിമയ്ക്ക മുന്നില്‍ ഭരണഘടന രചിക്കപ്പെട്ട കാലത്തുള്ള ആമുഖം വി.ശിവദാസ് പാരായണം ചെയ്യുന്നു.

വൈക്കം: മഹാത്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേൃത്വത്തില്‍ പടിഞ്ഞാറെനടയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ഭരണഘടന രചിക്കപ്പെട്ട കാലത്തുള്ള ആമുഖം വി.ശിവദാസിന്റെ നേതൃത്വത്തില്‍ രാഷ്ട്രഭാഷയായ ഹിന്ദിയിലും മാതൃഭാഷയിലും പാരായണം ചെയ്തു. ഗാന്ധി സ്മൃതി ഭവന്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റ് കലാദര്‍പ്പണം രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് വിനൂപ് വിശ്വം, ഹിന്ദു ഐക്യവേദി സെക്രട്ടറി എന്‍.വിക്രമന്‍ നായര്‍, യുവമോര്‍ച്ച പ്രസിഡന്റ് ശ്യാംകുമാര്‍, നഗരസഭാ കൗണ്‍സിലര്‍ ഒ.മോഹനകുമാരി എന്നിവര്‍ പ്രസംഗിച്ചു.