Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ടൗണ്‍ മുസ്ലീം ജമാ അത്തിന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തി.
27/01/2020
വൈക്കം ടൗണ്‍ മുസ്ലീം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടത്തിയ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ജമാഅത്ത് പ്രസിഡന്റ ്അബ്ദുള്‍ റഹിമാന്‍ ഹാജി ദേശീയ പതാക ഉയര്‍ത്തുന്നു.

വൈക്കം: വൈക്കം ടൗണ്‍ മുസ്ലീം ജമാ അത്തിന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തി. ജമാ അത്ത് പ്രസിഡന്റ് അബ്ദുള്‍ റഹിമാന്‍ ഹാജി മുസ്ലീം ജമാഅത്തിനു മുന്നില്‍ പതാക ഉയര്‍ത്തി. ചീഫ് ഇമാം താഹാ ബാഖവി കല്ലാര്‍ റിപ്പബ്ലിക് ദിനാഘോഷം ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ സ്വാതന്ത്ര്യവും മതേതരത്വവും ഭരണഘടനയും സംരക്ഷിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ജനറല്‍ സെക്രട്ടറി എം.അബു ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസിസ്റ്റന്റ് ഇമാംമാരായ ഹസ്സന്‍ മൗലവി, അബ്ദുള്‍ നാസര്‍ മന്നാനി എന്നിവര്‍ പ്രസംഗിച്ചു.