Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌നേഹസ്പര്‍ശം പദ്ധതി ഉദ്ഘാടനം ചെയ്തു.
23/01/2020
തലയാഴം ഗ്രാമപഞ്ചായത്തും പ്രാഥമികാരോഗ്യകേന്ദ്രവും ചേര്‍ന്ന് നടപ്പാക്കുന്ന സനേഹസ്പര്‍ശം പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വീടുകള്‍ക്കുള്ളില്‍ അവശതയില്‍ കഴിയുന്ന രോഗികള്‍ക്കും കഷ്ടതയനുഭവിക്കുന്ന മറ്റു വിഭാഗങ്ങള്‍ക്കും സാന്ത്വനമേകാന്‍ തലയാഴം ഗ്രാമപഞ്ചായത്തും പ്രാഥമിക ആരോഗ്യകേന്ദ്രവും ചേര്‍ന്ന് നടപ്പാക്കുന്ന സ്‌നേഹസ്പര്‍ശം പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ഡി.എം.ഒ ജേക്കബ് വര്‍ഗ്ഗീസ്, ഡോ. ജെയിംസ് ബാബു, സന്ധ്യാ അനീഷ്, അഡ്വ. കെ.കെ രഞ്ജിത്ത്, ജി.രജിമോന്‍, പി.എസ് മുരളീധരന്‍, ജെല്‍ജി വര്‍ഗ്ഗീസ്, പി.എസ് പുഷ്‌കരന്‍, ജ്യോത്സന ബഷീര്‍, ജോസഫ് ഇടത്തില്‍, ജയചന്ദ്രന്‍, ടോമി മാത്യൂ എന്നിവര്‍ പ്രസംഗിച്ചു.