Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെമിനാര്‍ നടത്തി
21/01/2020
വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ നഗരകേന്ദ്രീകൃത കാര്‍ഷിക ശീലങ്ങള്‍ വിഷയത്തെക്കുറിച്ച് നടത്തിയ സെമിനാര്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല മുന്‍ പ്രൊഫ. ഡോ. എന്‍.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ നഗര കേന്ദ്രീകൃത കാര്‍ഷികശീലങ്ങള്‍ വിഷയത്തെക്കുറിച്ച് നടത്തിയ സെമിനാര്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല മുന്‍ പ്രൊഫ. ഡോ. എന്‍.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. മലയാളിയുടെ ഭക്ഷണശീലങ്ങള്‍ ആരോഗ്യത്തിനും പരിസ്ഥിതിക്കും വരുത്തുന്ന ആപത്തുകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറല്‍ എ.സൈഫുദ്ദീന്‍, എസ്.അനീഷ,് വി.ജി കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.