Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബ സംഗമം
21/01/2020

വൈക്കം: ഭരണഘടന അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങളെ പിന്തുണക്കുമെന്നും, ഭരണഘടനയുടെ സംരക്ഷണത്തിനായി കെ.പി.എം എസ് നിലകൊള്ളുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.സനീഷ് കുമാര്‍. കെ.പി.എം.എസ് വൈക്കം ടൗണ്‍ ശാഖാ യോഗത്തിന്റെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് കെ.കെ മോഹനന്‍ അധ്യക്ഷത വഹിച്ചു. അഖില്‍ കെ.ദാമോദരന്‍, പി.കെ രഘുവരന്‍, അഭിലാഷ് മുരിപ്പത്ത്, പി.സി വിജയന്‍, ശ്രീദേവി അനിരുദ്ധന്‍, ആര്‍.പ്രസന്നന്‍, വൈക്കം വിനോദ് സദാനന്ദന്‍, കനക രമണന്‍ എന്നിവര്‍ പ്രസംഗിച്ചു.