Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷ ക്ഷണിച്ചു.
17/01/2020

വൈക്കം: കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ സംഘടിപ്പിക്കുന്ന ആറു മാസത്തെ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ്സ് പൂര്‍ത്തിയായ പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വൈക്കം അക്ഷയ ലേണിങ് സെന്റര്‍ ആണ് പഠനസൗകര്യം ഒരുക്കുന്നത്. ഫോണ്‍: 9847128126.