Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വാമി വിവേകാനന്ദന്റെ 157-ാമത് ജയന്തി ആഘോഷിച്ചു
17/01/2020

വൈക്കം: എസ്.എന്‍.ഡി.പി യോഗം 113-ാം ചെമ്മനത്തുകര ശാഖയിലെ ഗുരുകുലം ബാലവേദിയുടെ ആഭിമുഖ്യത്തില്‍ സ്വാമി വിവേകാനന്ദന്റെ 157-ാമത് ജയന്തി ആഘോഷിച്ചു. അഡ്വ. രമണന്‍ കടമ്പറ ഉദ്ഘാടനം ചെയ്യും. പി.ദീപക് അധ്യക്ഷത വഹിച്ചു. ഒ.കെ സുകുമാരന്‍, അമൃത സുധാകരന്‍, കനക ബൈജു, അനശ്വര, അക്ഷയ വിനോദ്, പാര്‍വതി, ദിയ ദീപക് എന്നിവര്‍ പ്രസംഗിച്ചു.