Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊല്ലുപാലയ്ക്കല്‍ കലുങ്ക് പാലം ഗതാഗതത്തിനു തുറന്നു.
16/01/2020
നഗരസഭ 18-ാം വാര്‍ഡില്‍ നിര്‍മിച്ച കൊച്ചുപാലയ്ക്കല്‍ കലുങ്ക് പാലം നഗരസഭ വൈസ് ചെയര്‍പേഴ്‌സ്ണ്‍ എസ്.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭാ 18-ാം വാര്‍ഡില്‍ ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ചുനിര്‍മിച്ച കൊല്ലുപാലയ്ക്കല്‍ കലുങ്ക് പാലം ഗതാഗതത്തിനു തുറന്നു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എം.ടി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജി.ശ്രീകുമാരന്‍ നായര്‍, ലതിക പുഷ്‌കരന്‍, അമ്മിണി ശശി, ശ്രീധരപണിക്കര്‍, കെ.വിജയന്‍, എസ്.കൃഷ്ണകുമാര്‍, ജി.രഘുനാഥ് എന്നിവര്‍ പ്രസംഗിച്ചു.