Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടിശ്ശിക അടയ്ക്കാം
16/01/2020

വൈക്കം: കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും കുടിശ്ശികയുള്ളതുമായ തൊഴിലാളികള്‍ക്ക് 31നു മുന്‍പായി കുടിശ്ശിക അടച്ചു തീര്‍ക്കാവുന്നതാണ്. ഇതുവഴി തൊഴിലുടമകള്‍, സഹകരണ സംഘങ്ങള്‍ എന്നിവയിലെ തൊഴിലാളികള്‍ക്ക് അംഗത്വം പുനഃസ്ഥാപിക്കാനും പുതിയ തൊഴിലാളികള്‍ക്ക് അംഗത്വം രജിസ്റ്റര്‍ ചെയ്യാനും സാധിക്കും.