Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമവും വാര്‍ഷികവും
16/01/2020
തെക്കേനട 1820-ാം നമ്പര്‍ പടിഞ്ഞാറ്റുംചേരി തെക്കേമുറി എന്‍.എസ്.എസ് കരയോഗത്തിന്റെ കുടുംബസംഗമവും വാര്‍ഷികവും യൂണിയന്‍ പ്രസിഡന്റ് എസ്.മധു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തെക്കേനട 1820-ാം നമ്പര്‍ പടിഞ്ഞാറ്റുംചേരി തെക്കേമുറി എന്‍.എസ്.എസ് കരയോഗത്തിന്റെ കുടുംബസംഗമവും വാര്‍ഷികവും യൂണിയന്‍ പ്രസിഡന്റ് എസ്.മധു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബി. ശശിധരന്‍ അധ്യക്ഷനായി. പ്രൊഫ. ടി. ഗീത മുഖ്യപ്രഭാഷണം നടത്തി. പി. എന്‍. ശ്രീധരപണിക്കര്‍, പി. വേണുഗോപാല്‍, ശ്രീലേഖ മണിലാല്‍, പി. എന്‍. രാധാകൃഷ്ണന്‍, ദേവീ പാര്‍വ്വതി, എസ്. പ്രതാപ്, സിന്ധു വിജയകുമാര്‍, അനുകേത്, പി. ചന്ദ്രശേഖര പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.