Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
13/01/2020
വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും എതിരെ കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വൈക്കം ടൗണ്‍-ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും സംസ്ഥാന കമ്മിറ്റിയംഗം ജി.മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സാധാരണജനങ്ങളുടെയും തൊഴിലാളികളുടെയുംജീവിതം ദുസ്സഹമാക്കുന്ന സാമ്പത്തിക നയങ്ങള്‍ക്കെതിരെയും തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും പരിഹാരമാവശ്യപ്പെട്ടും കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വൈക്കം ടൗണ്‍-ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ താലൂക്കോഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സംസ്ഥാന കമ്മിറ്റിയംഗം ജി.മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി.വി ഡാങ്കേ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സി കുമാരന്‍, ടൗണ്‍ സെക്രട്ടറി എ.ശിവന്‍കുട്ടി, ബ്ലോക്ക് സെക്രട്ടറി പി.കെ ചെല്ലപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.