Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്മാര്‍ട്ട് അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു.
13/01/2020
നഗരസഭാ ഒന്നാം വാര്‍ഡില്‍ നിര്‍മ്മിച്ച സ്മാര്‍ട്ട് അങ്കണവാടി കെട്ടിടം ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം:നഗരസഭ ഒന്നാം വാര്‍ഡില്‍ നിര്‍മ്മിച്ച സ്മാര്‍ട്ട് അങ്കണവാടി കെട്ടിടം ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ രോഹിണിക്കുട്ടി അയ്യപ്പന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, എന്‍.ശിവന്‍ നായര്‍, ബിജു വി കണ്ണേഴത്ത്, ജി.ശ്രീകുമാരന്‍ നായര്‍, സൗദാമിനി, സിന്ധു സജീവന്‍, സി.ഡി.എസ് മെമ്പര്‍ റൂഖിയത്ത് എന്നിവര്‍ പ്രസംഗിച്ചു.