Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രദക്ഷിണം ഭക്തിനിര്‍ഭരമായി.
13/01/2020
ടൗണ്‍ നടേള്‍പള്ളിയില്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളിന്റെ സമാപനം കുറിച്ചു നടന്ന പ്രദക്ഷിണത്തില്‍ വിശുദ്ധയുടെ രൂപം എഴുന്നള്ളിക്കുന്നു.

വൈക്കം; ടൗണ്‍ നടേല്‍പള്ളിയില്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളിന് സമാപനം കുറിച്ച് നടന്ന പ്രദക്ഷിണം ഭക്തിനിര്‍ഭരമായി. പള്ളിയുടെ ചുറ്റുപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രദക്ഷിണം. ആല്‍ബിന്‍ പാറേക്കാട്ടില്‍, ഫാ.ആഞ്ചലോസ് ചക്കനാട്ട്, ഫാ.ബിനീഷ് വട്ടോളി, ഫാ. ജോ പാപ്പാടി എന്നിവര്‍ കാര്‍മ്മികരായിരുന്നു. കട്ടിമാലകള്‍ കൊണ്ടലങ്കരിച്ചാണ് വിശുദ്ധയുടെ രൂപം എഴുന്നള്ളിച്ചത്. കണ്‍വീനര്‍മാരായ സണ്ണികുര്യാക്കോസ്, ബാബു കുരിശിങ്കല്‍, ട്രസ്റ്റിമാരായ ജോസഫ് അലന്‍, ജോസ് ചേവിറ്റത്തുതറ എന്നിവര്‍ കാര്‍മ്മികത്വം നല്‍കി.