Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മത്സ്യത്തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യൂ കോട്ടയം ജില്ല സമ്മേളനം സമാപിച്ചു
11/01/2020
മത്സ്യത്തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യൂ കോട്ടയം ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കെ.കെ രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മത്സ്യത്തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യൂ കോട്ടയം ജില്ല സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ടൗണില്‍ പ്രകടനവും ബോട്ടുജെട്ടി മൈതാനത്ത് പൊതുസമ്മേളനവും നടത്തി. ജില്ലാ പ്രസിഡന്റ് പി.വി പുഷ്‌ക്കരന്‍ അദ്ധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി യൂണിയന്‍ സംസ്ഥാന സെക്രട്ടറി കെ.കെ രമേശന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍, കെ.അരുണന്‍, കെ.എന്‍ നടേശന്‍, ഇ.ആര്‍ അശോകന്‍, സി.പി ചിന്നമ്മ, ടി.കെ പീതാംബരന്‍, പി.ഹരിദാസ്, രേഖാ സുഗുണന്‍, സുനിത ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.