Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തി.
10/01/2020

വൈക്കം: ചെമ്മനത്തുകര ഗുരുദര്‍ശന സത്സംഗത്തിന്റെ ആഭിമുഖ്യത്തില്‍ മുനി നാരായണപ്രസാദ് രചിച്ച കുട്ടികളുടെ നാരായണ ഗുരു അറിവിന്റെ ആദ്യ പാഠങ്ങള്‍ എന്ന പുസ്തകത്തെ ആസ്പദമാക്കി സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തി. ഇതോടനുബന്ധിച്ചു നടത്തിയ സെമിനാര്‍ റെജി ജിഷ്ണുഭവന്‍ ഉദ്ഘാടനം ചെയ്തു. കോ-ഓര്‍ഡിനേറ്റര്‍ വി.വി.കനകാംബരന്‍ അധ്യക്ഷത വഹിച്ചു. വി.വി വേണു, ഗോപാല്‍, ശോഭന, ബിജിമോള്‍, എ.ജി ഉല്ലാസന്‍, രജിത, സൗമ്യ, ശ്രീജിത്ത്, പരമേശ്വരന്‍, കാവ്യ മോള്‍, അര്‍ച്ചന സുധാകരന്‍, രാഖി റെജി എന്നിവര്‍ പ്രസംഗിച്ചു.