Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പച്ചത്തേങ്ങ സംഭരണം മാര്‍ച്ച് മാസത്തില്‍ ഉണ്ടായിരിക്കില്ല.
14/03/2016

ടി.വി പുരം കൃഷിഭവന്‍ മുഖേന നടത്തിവരുന്ന പച്ചത്തേങ്ങ സംഭരണം മാര്‍ച്ച് മാസത്തില്‍ ഉണ്ടായിരിക്കില്ല. വാര്‍ഷിക കണക്കെടുപ്പ് നടക്കുന്നതിനാല്‍ ഏപ്രില്‍ മാസം മുതലേ സംഭരണം ഉണ്ടായിരിക്കുകയുള്ളുവെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.