Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഷട്ടില്‍ ബാഡ്മിന്റണ്‍ പരിശീലനം സംഘടിപ്പിക്കും.
14/03/2016

ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന്റെയും തുഷാര ബാഡ്മിന്റണ്‍ അക്കാദമിയുടെയും ആഭിമുഖ്യത്തില്‍ വേനല്‍ അവധിക്കാല ഷട്ടില്‍ ബാഡ്മിന്റണ്‍ പരിശീലനം സംഘടിപ്പിക്കും. ഏപ്രില്‍ നാല് മുതലാണ് പരിശീലനം. ഏഴ് മുതല്‍ 15 വയസ്സ് വരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരിശീലനക്യാമ്പില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ 9447131766, 9495234148 എന്നീ നമ്പറുകളില്‍ പങ്കെടുക്കാം.