Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹിയറിംഗ് നടത്തും
02/01/2020

വൈക്കം: നഗരത്തില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നടത്തിയിട്ടുള്ള നിര്‍മാണങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍നിന്നും ആക്ഷേപങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുന്നതിനായുള്ള ഹിയറിംഗ് മൂന്നിന് വൈക്കം സത്യഗ്രഹ സ്മാരകഹാളില്‍ നടത്തും. രാവിലെ 10ന് ആരംഭിക്കുന്ന ഹിയറിംഗില്‍ കോസ്റ്റല്‍ ഡിസ്ട്രിക്ട് കമ്മിറ്റിയിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ആക്ഷേപങ്ങളുള്ളവര്‍ നഗരസഭാ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.