Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പ് നടത്തും.
02/01/2020

വൈക്കം: തലയാഴം മൃഗാശുപത്രിയുടെ ആഭിമുഖ്യത്തില്‍ തലയാഴം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വളര്‍ത്തു നായകള്‍ക്കുള്ള പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പ് നടത്തും. ക്യാമ്പുകളില്‍ വളര്‍ത്തുനായകളെ എത്തിച്ച് പ്രതിരോധ കുത്തിവെയ്പ്പിന് വിധേയരാക്കേതാണെന്ന് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.