Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുതിയ 11 കെ.വി ഫീഡര്‍ ചാര്‍ജ് ചെയ്തു
30/12/2019

വൈക്കം: തലയോലപ്പറമ്പ് ടൗണിന് തടസ്സമില്ലാതെ വൈദ്യുതി നല്‍കുക എന്ന ലക്ഷ്യത്തോടെ, വൈക്കം സബ്‌സ്‌റ്റേഷനില്‍ നിന്നും പുതിയ 11 കെ.വി ഫീഡര്‍ (പള്ളിക്കവല ഫീഡര്‍) ചാര്‍ജ് ചെയ്തതായി അസി. എഞ്ചിനീയര്‍ അറിയിച്ചു.