Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭാരവാഹികളെ തിരഞ്ഞെടുത്തു
30/12/2019

വൈക്കം: അഖില കേരള വിശ്വകര്‍മ മഹാസഭ ജില്ലാ കമ്മിറ്റി ഭാരവാഹികളായി എസ്.രാജീവ് (പ്രസിഡന്റ്), ടി.എല്‍ ശശി. ജഗദമ്മ പത്മനാഭന്‍ (വൈസ് പ്രസിഡന്റുമാര്‍), എസ്.ശ്രീകുമാര്‍ (സെക്രട്ടറി), കെ.വി സൗജന്‍, ലതാ പുരുഷോത്തമന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), എം.മുരളീധരന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.