Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പണിമുടക്കും താലൂക്ക് ഓഫീസ് മാര്‍ച്ചും നടത്തി.
28/12/2019
ചരക്കുവാഹന തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യൂ വിന്റെ നേതൃത്വത്തില്‍ നടത്തിയ പണിമുടക്കും താലൂക്ക് ഓഫീസ് മാര്‍ച്ചും സി.ഐ.ടി.യൂ ജില്ലാ സെക്രട്ടറി എ.വി റസ്സല്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: റവന്യൂ, ആര്‍.ടി.ഒ, പോലീസ് അധികാരികളുടെ ടിപ്പര്‍ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ചരക്കുവാഹന തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു വിന്റെ നേതൃത്വത്തില്‍ പണിമുടക്കും താലൂക്ക് ഓഫീസ് മാര്‍ച്ചും നടത്തി. യൂണിയന്‍ പ്രസിഡന്റ് വി.ടി പ്രതാപന്‍ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യൂ ജില്ലാ സെക്രട്ടറി എ.വി റസ്സല്‍ ഉദ്ഘാടനം ചെയ്തു. കെ.ശെല്‍വരാജ്, കെ.കെ രമേശന്‍, ടി.ജി പ്രസന്നന്‍, ടി.ബി മോഹനന്‍, കെ.എസ് വേണുഗോപാല്‍, പി.വി പുഷ്‌ക്കരന്‍, അജിത്ത് സോമന്‍, എ.കെ രജീഷ് എന്നിവര്‍ പ്രസംഗിച്ചു.