Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തും
28/12/2019

വൈക്കം: അയ്യര്‍കുളങ്ങര ശ്രീദേവി എന്‍ എസ് എസ് വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നാളെ സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തും. കരയോഗം പ്രസിഡന്റ് എസ്.മധു ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പുഴവായികുളങ്ങര ഹാളില്‍ രാവിലെ 9 മുതല്‍ 12 വരെ നടക്കുന്ന ക്യാമ്പില്‍ കൊച്ചിന്‍ ഐ ഫൗണ്ടേഷനിലെ വിദഗ്ധ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കും.