Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടത്തി.
26/12/2019
ക്ഷത്രിയക്ഷേമസഭ വൈക്കം ഉപസഭയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഹരിനന്ദനവര്‍മ്മ

വൈക്കം: ക്ഷത്രിയക്ഷേമസഭ വൈക്കം ഉപസഭയുടെ പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടത്തി. സഭയുടെ ദക്ഷിണമേഖല സെക്രട്ടറി മധുകുമാര്‍ വര്‍മ്മയുടെ സാന്നിദ്ധ്യത്തില്‍ ചാലപ്പറമ്പിലെ ഓഫീസില്‍ നടത്തിയ യോഗത്തിന് പ്രസിഡന്റ് ഹരിനന്ദന വര്‍മ്മ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ഹരിനന്ദനവര്‍മ്മ (പ്രസിഡന്റ്), പ്രേമചന്ദ്രവര്‍മ്മ (സെക്രട്ടറി) എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു. യോഗത്തില്‍ മധുകുമാര്‍ വര്‍മ്മ, അജിത് വര്‍മ്മ, ഗിരീഷ് വര്‍മ്മ, കൃഷ്ണ വര്‍മ്മ, രാജേന്ദ്രവര്‍മ്മ, ജയചന്ദ്രകൈമള്‍, ശശീന്ദ്രവര്‍മ്മ, അനൂപ് വര്‍മ്മ, ശ്രീവിദ്യാവര്‍മ്മ, വേണുഗോപാല്‍ വര്‍മ്മ, ഡോ. മിനി ജി വര്‍മ്മ, അമൃത വര്‍മ്മ എന്നിവര്‍ പ്രസംഗിച്ചു.