Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗേള്‍സ് ഫ്രണ്ട്‌ലി ടോയ്‌ലറ്റിന്റെ ഉദ്ഘാടനം നടത്തി
24/12/2019
ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് തോട്ടകം സി.കെ.എം.യൂ.പി സ്‌കൂളില്‍ നിര്‍മ്മിച്ച ഫ്രണ്ട്‌ലി ടോയ്‌ലറ്റ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സുഗതന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തോട്ടകം സി.കെ.എം.യൂ.പി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സുഗതന്റെ വികസന ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച ആധുനിക നിലവാരത്തിലുള്ള ഗേള്‍സ് ഫ്രണ്ട്‌ലി ടോയ്‌ലറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സുഗതന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ എന്‍.ഗോപാലകൃഷ്ണന്‍, എം.ഡി ബാബുരാജ്, അഞ്ജു മോഹന്‍, മായ ഷാജി, ജി.റെജിമോന്‍, പി.എസ് മുരളീധരന്‍, സി.എസ് റിയാസ്, യു.കെ സജീവ് എന്നിവര്‍ പ്രസംഗിച്ചു.