Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധ സദസ്സുനടത്തി.
23/12/2019
ദേശീയ പൗരത്വഭേദഗതി ബില്ലിനെതിരെ യു.ഡി.എഫ് നടത്തിയ പ്രതിഷേധ സദസ്സ് മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പടിഞ്ഞാറെ നടയില്‍ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധ സദസ്സുനടത്തി. മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പോള്‍സണ്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. അക്കരപ്പാടം ശശി, അഡ്വ. പി.പി സിബിച്ചന്‍, അഡ്വ. ജമാല്‍കുട്ടി, മാധവന്‍കുട്ടി കറുകയില്‍, കെ.ഗിരീഷന്‍, ജോയി ചെറുപുഷ്പം, അഡ്വ. ജെയിംസ് കടവന്‍, അബ്ദുള്‍സലാം റാവുത്തര്‍, എ.സനീഷ് കുമാര്‍, സെബാസ്റ്റ്യന്‍ ആന്റണി, അഡ്വ. വി.സമ്പത്ത് കുമാര്‍, ഇടവട്ടം ജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.