Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ തൊഴിലാധിഷ്ഠിത കോഴ്‌സുകള്‍ നടത്തുന്നു.
20/12/2019

വൈക്കം: വൈക്കം എയ്ഡ്-എറ്റ്-ആക്ഷന്റെ നേതൃത്വത്തില്‍ തൊഴില്‍രഹിതരായ യുവതീയുവാക്കള്‍ക്കായി സൗജന്യ തൊഴിലാധിഷ്ഠിത കോഴ്‌സുകള്‍ നടത്തുന്നു. ടാലി, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ഓട്ടോമൊബൈല്‍ ടെക്‌നോളജി, കസ്റ്റമര്‍ റിലേഷന്‍ ആന്റ് റീട്ടെയിലിങ് എന്നീ കോഴസുകളിലേക്കാണ് പ്രവേശനം. 18 മുതല്‍ 30 വയസ്സുവരെയാണ് പ്രായപരിധി. താല്‍പ്പര്യമുള്ളവര്‍ 28ന് മുന്‍പ് പേരു രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക് 9961610859, 9744168823 എന്നീ നമ്പരുകളില്‍ വിളിക്കുക.