Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാക്ഷ്യപത്രം ഹാജരാക്കണം
20/12/2019

വൈക്കം: വൈക്കം നഗരസഭയില്‍ നിന്നും വിധവ പെന്‍ഷന്‍, അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ തുടങ്ങിയവ വാങ്ങുന്ന ഗുണഭോക്താക്കള്‍ പുനര്‍ വിവാഹിതയല്ല / വിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം വില്ലേജ് ഓഫീസറില്‍ നിന്നും ഡിസംബര്‍ 31നകം ഹാജരാക്കേണ്ടതാണെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.