Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിവഗിരി തീര്‍ത്ഥാടന മാഹാത്മ്യസമ്മേളനം
20/12/2019

വൈക്കം: ചെമ്മനത്തുകര 113-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിലെ ഗുരുകുലം കുടുംബയൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 87-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് മുന്നോടിയായി ശിവഗിരി തീര്‍ത്ഥാടന മാഹാത്മ്യസമ്മേളനം നടത്തി. ഓമന പുറത്തുവേലിയുടെ വസതിയില്‍ നടത്തിയ സമ്മേളനത്തില്‍ ശ്രീനാരായണ ഗുരു വിചാരകേന്ദ്രം ഡയറക്ടര്‍ അഡ്വ. രമണന്‍ കടമ്പറ അദ്ധ്യക്ഷത വഹിച്ചു. വൈക്കം നാണപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. കണ്‍വീനര്‍ അനശ്വര ഷാജി, ശാലിനി മഞ്ചേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.