Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രേഖകള്‍ ഹാജരാക്കണം
20/12/2019

വൈക്കം: മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തില്‍ നിന്നും തൊഴില്‍രഹിതവേതനം വാങ്ങുന്ന ഗുണഭോക്താക്കള്‍ ഡിസംബര്‍ 31 നുള്ളില്‍ ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് പാസ് ബുക്കിന്റെയും ആധാര്‍ കാര്‍ഡിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, റോള്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി നേരിട്ട് പഞ്ചായത്തോഫീസില്‍ ഹാജരാകാത്ത പക്ഷം തുടര്‍ന്ന് വേതനം നല്‍കുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചു.