Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രജിസ്‌ട്രേഷന്‍ പുതുക്കാം
20/12/2019

വൈക്കം: വൈക്കം ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത 1999 ജനുവരി 1 മുതല്‍ 2019 നവംബര്‍ 20 (രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/1998 മുതല്‍ 8/ 2019 എന്ന് രേഖപ്പെടുത്തിയിട്ടുള്ളവ) വരെ വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ റദ്ദാവുകയോ, സീനിയോറിറ്റി നഷ്ടപ്പെടുകയോ ചെയ്തിട്ടുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കുവാനും, സീനിയോറിറ്റി പുന: സ്ഥാപിക്കുന്നതിനുമായി 2020 ജനുവരി 31 വരെ സമയം അനുവദിച്ചിരിക്കുന്നതായി ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.