Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഖിലേന്ത്യാ കിസാന്‍സഭ ടൗണ്‍ കണ്‍വെന്‍ഷന്‍ ഇന്ന് ഉച്ചക്ക് രണ്ടിന്
12/03/2016

അഖിലേന്ത്യാ കിസാന്‍സഭ ടൗണ്‍ കണ്‍വെന്‍ഷന്‍ ഇന്ന് ഉച്ചക്ക് രണ്ടിന് വൈപ്പിന്‍പടി റോട്ടറി ഹാളില്‍ കിസാന്‍സഭ മണ്ഡലം സെക്രട്ടറി കെ.ജി രാജു ഉദ്ഘാടനം ചെയ്യും. മികച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിക്കും. ടൗണ്‍ പ്രസിഡന്റ് കെ.വി പവിത്രന്‍ അധ്യക്ഷത വഹിക്കന്ന യോഗത്തില്‍ മണ്ഡലം എക്‌സി. അംഗം കെ.രമേശന്‍ ജൈവകൃഷി സന്ദേശം നല്‍കും. സി.പി.ഐ ലോക്കല്‍ സെക്രട്ടറി അഡ്വ. കെ.പ്രസന്നന്‍, കെ.രഘുനന്ദനന്‍, പി.സോമന്‍പിള്ള, ഇ.എസ് രമേശന്‍, എം.കെ സുകുമാരന്‍, കെ.എ കരുണാകരന്‍, സി.പി ലെനിന്‍ എന്നിവര്‍ പ്രസംഗിക്കും.