കര്‍പ്പൂര നിര്‍മ്മാണ സ്വയം തൊഴില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.
12/12/2019
ശ്രീനാരായണ ഗുരുകൃപ ഇന്‍ഡസ്ട്രീസ് കര്‍പ്പൂര നിര്‍മ്മാണ സ്വയം തൊഴില്‍ പദ്ധതി എസ്.എന്‍.ഡി.പി യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പദ്ധതിയില്‍പ്പെടുത്തി ശ്രീനാരായണ ഗുരുകൃപ ഇന്‍ഡസ്ട്രീസ് കര്‍പ്പൂര നിര്‍മ്മാണ സ്വയം തൊഴില്‍ പദ്ധതി എസ്.എന്‍.ഡി.പി യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. തങ്കമ്മ മോഹനന്, പി.പി സന്തോഷ്, വി.എസ് അനില്‍കുമാര്‍, പി.എസ് പുഷ്ക്കരന്‍, ഷീല ഷിബു, വി.വേലായുധന്, കെ.വി പ്രസന്നന്, പ്രീജു, തിരുമേനി, ശശീന്ദ്രന്, സാജു കോപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.