Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പാലുകാച്ചല്‍ ചടങ്ങ് നടത്തി
11/12/2019
ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ 12ന് തുടങ്ങുന്ന ഭാഗവത മഹാസത്രത്തിന് മുന്നോടിയായുള്ള പാലുകാച്ചല്‍ വൈക്കം മുട്ടസ്മന എം.എന്‍ വിജയന്‍ നമ്പൂതിരിയും മുട്ടസ്മന ശ്രീകുമാര്‍ നമ്പൂതിരിയും ചേര്‍ന്ന് നിര്‍വഹിക്കുന്നു

വൈക്കം: ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഇന്നു തുടങ്ങുന്ന അഖിലഭാരത മഹാസത്രത്തിന്റെ മുന്നോടിയായുള്ള പാലുകാച്ചല്‍ ചടങ്ങ് വൈക്കം മുട്ടസ്മന എം.എന്‍ വിജയന്‍ നമ്പൂതിരിയും മുട്ടസ്മന എം.എന്‍ ശ്രീകുമാര്‍ നമ്പൂതിരിയും ചേര്‍ന്ന് നിര്‍വഹിച്ചു. വര്‍ക്കിംഗ് ചെയര്‍മാന്‍ ബി.അനില്‍കുമാര്‍, ജനറല്‍ കണ്‍വീനര്‍ രാഗേഷ് ടി നായര്‍, സത്രം സമിതി ജോയിന്റ് സെക്രട്ടറി ടി.നന്ദകുമാര്‍, എം.ഗോപാലകൃഷ്ണന്‍, പി.എന്‍ രാധാകൃഷ്ണന്‍, വി.വേലായുധന്‍ എന്നിവര്‍ പങ്കെടുത്തു.