Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്യാമ്പ് സംഘടിപ്പിക്കും
12/03/2016

നഗരസഭയില്‍ അടയ്‌ക്കേണ്ട വസ്തു നികുതി, തൊഴില്‍ നികുതി എന്നിവ ഒടുക്കുന്നതിന് വിവിധ പ്രദേശങ്ങളില്‍ ക്യാമ്പ് സംഘടിപ്പിക്കും. 13ന് അയ്യര്‍കുളങ്ങര ഗവണ്‍മെന്റ് യു.പി സ്‌ക്കൂള്‍, മടിയത്തറ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍, 20ന് നഗരസഭ എം.സി.എച്ച് സെന്റര്‍, 24ന് ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ് നടക്കുക. ക്യാമ്പ് കേന്ദ്രങ്ങളില്‍ കൂടാതെ നഗരസഭ ഓഫീസ് കൗണ്ടറിലും രാവിലെ 10.30 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെ നികുതികള്‍ സ്വീകരിക്കും. വസ്തുനികുതി കുടിശ്ശിക ഉള്ളവര്‍ക്ക് ഒററത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം പിഴപ്പലിശ കൂടാതെ 31 വരെ അടക്കാന്‍ കഴിയുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.