Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാഹനപ്രചരണജാഥ തുടങ്ങി
19/11/2015
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ കേരള മാര്‍ബിള്‍ ആന്റ് ടൈല്‍സ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിററിയുടെ നേതൃത്വത്തിലുള്ള വാഹനപ്രചരണജാഥ തുടങ്ങി കുടിയേററ തൊഴിലാളി നിയമം സര്‍ക്കാര്‍ പാസാക്കുക, തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തുക, തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്നത്. ജാഥയുടെ ഉദ്ഘാടനം ബോട്ട്‌ജെട്ടി മൈതാനിയില്‍ ജില്ലാ സെക്രട്ടറി കോട്ടയം ഗോപകുമാറിന് പതാക കൈമാറി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി പങ്കജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ജനാര്‍ദ്ദനന്‍ ചെറുകാട്, അഹമ്മദ്കുഞ്ഞ്, കുഞ്ഞപ്പ, സഹദേവന്‍, വിജയപ്പന്‍ നായര്‍, ഗീവര്‍ഗീസ്, റോബിന്‍, ആന്റണി എന്നിവര്‍ പ്രസംഗിച്ചു.